സഹജീവികളുടെ ജീവന്‍നിലനിര്‍ത്താന്‍ ഒരു കൈ സഹായിക്കുക.
നിര്‍ദ്ധനരായ വൃക്കരോഗികള്‍ക്ക് സൌജന്യ ഡയാലിസിസ് ചെയ്യുന്ന പ്രവര്‍ത്തനത്തെ സഹായിക്കുക.
2015 മെയ് 10 ന് ബേപ്പൂര്‍ മണ്ഡലത്തിലെ എല്ലാ വീടുകളിലും സന്നദ്ധ പ്രവര്‍ത്തകര്‍ സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് ഒരു കവര്‍ നല്‍കും.
തുറന്ന മനസോടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി കഷ്ടപ്പെടുന്ന രോഗികളെ ഓര്‍മ്മിച്ചുകൊണ്ട്
മെയ് 17 ന് പണം നിക്ഷേപിച്ച് കവര്‍ തിരിച്ചുനല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നിങ്ങളുടെ സഹായം ഒരാളുടെ ജീവന്‍ നിലനിര്‍ത്താന്‍ ഉപകരിക്കട്ടെ.....