സാമ്പത്തികമായി പ്രയാസം നേരിടുന്ന വൃക്കരോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്തു കൊടുക്കുന്ന ബേപ്പൂർ മണ്ഡലം ഡവലപ്പ് മെന്‍റ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റ് നല്ലളത്ത് നടത്തുന്ന ഡയാലിസിസ് സെന്‍ററിലേക്ക് ഹസ്സൻകുട്ടി ഹാജി ആരംകുനി എന്നവരുടെ മകനും കരുണ ചാരിറ്റബിൾ ട്രസ്റ്റ് കോർ കമ്മിറ്റിയുടെ അഡ്വൈസറി ബോർഡ് അംഗവുമായ റിയാസ് കള്ളിയത്ത് , ഒരു ഡയാലിസിസ് മെഷീന്‍ സ്ഥാപിക്കുവാന്‍ നല്കുന്ന തുകയുടെ ചെക്ക് കൈമാറി..