ബേപ്പൂർ മണ്ഡലം ഡെവലപ്പ് മെന്റ് മിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നല്ലളത്ത് ആരംഭിക്കുന്ന സൌജന്യ ഡയാലിസിസ് സെന്‍ററിലേക്ക് നല്ലളം സ്വദേശിയായ മുല്ല വീട്ടില്‍ സലിം ഒരു ഡയാലിസിസ് മെഷീനിന്‍റെ വിലയായ 5,60,000( അഞ്ച് ലക്ഷത്തി അറുപതിനായിരം) രൂപയുടെ ചെക്ക് ട്രസ്റ്റ് ചെയർമാന്‍ വി.കെ.സി മമ്മത് കോയയ്ക്ക് കൈമാറി.