മകന്‍റെ വിവാഹത്തോടനുബന്ധിച്ച് ശ്രീ.പാലാട്ട് ബാബുരാജ് എന്നവർ ബേപ്പൂർ മണ്ഡലം ഡെവലപ്പ് മെന്‍റ് മിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ കീഴില്‍ നല്ലളത്ത് ആരംഭിക്കുന്ന സൌജന്യ ഡയാലിസിസ് സെന്‍ററിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. ഡയാലിസിസ് സെന്‍ററില്‍ നേരിട്ടെത്തി ട്രസ്റ്റ് ചെയർമാന്‍ വികെസി മമ്മത് കോയയ്ക്ക് കൈമാറി