തൊഴിലെടുക്കുന്നവന്‍റെ ഹൃദയമിടിപ്പുകളെപ്പോഴും സഹജീവി സ്നേഹത്തിന്‍റെ ഉദാത്ത മാതൃകകള്‍ സൃഷ്ടിക്കാറുണ്ട്. വികെസി ഇലാസ്റ്റോമേഴ്സ് സ്ഥാപനത്തിലെ സ്റ്റാഫ് വൃക്കരോഗികളെ സഹായിക്കുന്നതിന് വേണ്ടിയുളള സാന്ത്വനമേകാം കൈകോർക്കാം പദ്ധതിയിലേക്ക് നല്‍കിയ സംഭാവന വളരെയേറെ സന്തോഷത്തോടെ സ്വീകരിക്കുകയാണ്. ട്രസ്റ്റിന്‍റെ പ്രവർത്തനത്തിന് ഊർജ്ജം പകരുന്ന ഇത്തരം മാതൃകകള്‍ നമുക്ക് പിന്തുടരാം