ബേപ്പൂർ മണ്ഡലം ഡെവലപ്പ് മെന്‍റ് മിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിയ സാന്ത്വനമേകാന്‍ കൈകോർക്കാം നാലാം ഘട്ട പദ്ധതിയിലേക്ക് വികെസി ഗ്രൂപ്പ് ഡയറക്ടർമാർ നല്‍കിയ 11, 10000രൂപ ഡയറക്ടർമാരായ ശ്രീ. വി.മുഹമ്മദ് കുട്ടി ,ശ്രീ വി. മുഹമ്മദ് എന്നിവരില്‍ നിന്നും കണ്‍വീനർ കെ.ഗംഗാധരന്‍, ശ്രീ. ബഷീർ കുണ്ടായിത്തോട് എന്നിവരോടൊപ്പം ഏറ്റുവാങ്ങുന്നു.