മുൻ മന്ത്രിയും പേരാമ്പ്ര എം എൽ എ യും ആയ ശ്രീ ടി.പി.രാമകൃഷ്ണൻ ഇന്ന് (31-01-2026)ഡയാലിസിസ് സെൻറർ സന്ദർശിച്ചു.സെൻററിൻെറ പ്രവർത്തനങ്ങൾ മനസ്സിലാക്കിയും വാർഡുകൾ,ലാബ്,ഫാർമസി എന്നിവ സന്ദർശിച്ചും കുറച്ചു സമയം അദ്ദേഹം ഞങ്ങളോടൊപ്പം ചെലവഴിച്ചു.അദ്ദേഹം മന്ത്രി ആയിരുന്നപ്പോൾ സെൻറൻിലെ ലാബ് നവീകരിയ്ക്കുന്നതിന് വലിയ സഹായങ്ങൾ ചെയ്തിരുന്നു എങ്കിലും സ്ഥാപനം സന്ദർശിയ്ക്കുന്നത് ആദ്യമാണ്.ശ്രീ ടി.വിശ്വനാഥൻ,ശ്രീ കെ.കൃഷ്ണൻ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.